Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indore

സ​ഹോ​ദ​ര​നെ​തി​രെ​യു​ള്ള അ​ധി​ക്ഷേ​പം: നാ​ത്തൂ​നെ കു​ത്തി​ക്കൊ​ന്ന് വാ​ട്ട​ർ ടാ​ങ്കി​ൽ ത​ള്ളി; ഇ​ൻ​ഡോ​റി​ൽ യു​വ​തി അ​റ​സ്റ്റി​ൽ 

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ സ​ഹോ​ദ​ര​നെ കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യി സം​സാ​രി​ച്ച​തി​ന് നാ​ത്തൂ​നെ കു​ത്തി​ക്കൊ​ന്ന് മൃ​ത​ദേ​ഹം വാ​ട്ട​ർ ടാ​ങ്കി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പാ​ർ​വ​തി ബാ​യ് കു​ശ്വാ​ഹി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ന്ദ​ന എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ക്ഷാ​ബ​ന്ധ​ൻ ദി​ന​ത്തി​ലാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ഓ​ഗ​സ്റ്റ് 11-ന് ​ഉ​പേ​ന്ദ്ര എ​ന്ന​യാ​ളെ വി​വാ​ഹം ക​ഴി​ച്ച വ​ന്ദ​ന, വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പാ​ർ​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ദാ​മോ​യി​ലെ ജ​യി​ലി​ലാ​ണ്. ഇ​യാ​ളെ​ക്കു​റി​ച്ച് വ​ന്ദ​ന മോ​ശ​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 

ത​ർ​ക്ക​ത്തി​നി​ടെ കോ​പാ​കു​ല​യാ​യ പാ​ർ​വ​തി വ​ന്ദ​ന​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ട് ര​ണ്ടു​ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പാ​ർ​വ​തി​യു​ടെ മ​ക്ക​ൾ സ്‌​കൂ​ളി​ലും ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ലു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​ലി​ച്ച് പു​റ​ത്തെ​ത്തി​ച്ച് വാ​ട്ട​ർ ടാ​ങ്കി​ൽ ത​ള്ളി​യ ശേ​ഷം പാ​ർ​വ​തി ഒ​ന്നു​മ​റി​യാ​ത്ത​തു​പോ​ലെ ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി.

വ​ന്ദ​ന​യെ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ർ​വ​തി പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും ക​ത്തി​യി​ലെ വി​ര​ല​ട​യാ​ള തെ​ളി​വു​ക​ൾ നി​ര​ത്തി​യ​തോ​ടെ പാ​ർ​വ​തി കു​റ്റം സ​മ്മ​തി​ച്ചു. 

National

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, സ്വ​ർ​ണം മോ​ഷ്ടി​ച്ചു, പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഇ​ൻ​ഡോ​ർ: അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 30 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച അ​ഞ്ച് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. വ്യ​വ​സാ​യി​യാ​യ ഗൗ​ര​വ് ജെ​യി​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് പോ​ലീ​സു​കാ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് രാ​ത്രി​യാ​ണ് സം​ഭ​വം.

റി​ട്ട. എ​സി​പി രാ​കേ​ഷ് ഗു​പ്ത​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തി​ൽ ഗൗ​ര​വ് ജെ​യി​ൻ ഉ​ൾ​പ്പെ​ട്ട ഒ​രു ചെ​ക്ക് ബൗ​ൺ​സ് കേ​സ് നി​ല നി​ന്നി​രു​ന്നു. ഈ ​കേ​സി​ൽ വാ​റ​ണ്ട് ന​ട​പ്പി​ലാ​ക്കാ​നാ​ണ് പോ​ലീ​സ് വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പോ​ലീ​സു​കാ​ർ വീ​ട്ടു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. പോ​ലീ​സു​കാ​ർ വാ​തി​ൽ ത​ക​ർ​ത്ത് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വീ​ട്ടി​ൽ ക​യ​റി​യെ​ന്നാ​ണ് വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ വീ​ടാ​കെ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ട​യി​ൽ വീ​ട്ടി​ൽ നി​ന്നും 30 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​വ​ർ കൈ​ക്ക​ലാ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി ല​ഭി​ച്ച​തോ​ടെ പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കു​മാ​ർ പ്ര​തീ​ക് പ്ര​തി​ക​രി​ച്ചു.

കേ​സ് നി​ല​വി​ൽ വി​ജ​യ​ന​ഗ​ർ എ​സി​പി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും, വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഇ​ന്‍​ഡോ​ര്‍ മ​ലി​ന​ജ​ല ദു​ര​ന്തം: അ​ന്വേ​ഷ​ണ​ത്തി​നാ​യി ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി

ഇ​ൻ​ഡോ​ർ: ഇ​ന്‍​ഡോ​റി​ലെ ഭ​ഗീ​ര​ഥ്പു​ര​യി​ല്‍ മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ന്‍​ഡോ​ര്‍ ബെ​ഞ്ച് ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് സു​ശീ​ല്‍ കു​മാ​ര്‍ ഗു​പ്ത​യാ​ണ് ഏ​കാം​ഗ ക​മ്മീ​ഷ​ന്‍.

ഭ​ഗീ​ര​ഥ്പു​ര​യി​ല്‍ കു​ടി​വെ​ള്ളം മ​ലി​ന​മാ​കാ​ന്‍ ഉ​ണ്ടാ​യ യ​ഥാ​ര്‍​ത്ഥ കാ​ര​ണം, മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സ്വ​ഭാ​വം, മ​ലി​ന​ജ​ലം കു​ടി​വെ​ള്ള പൈ​പ്പു​മാ​യി ക​ല​ര്‍​ന്ന​താ​ണോ എ​ന്ന​ത്, ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ​ക്കു​റി​ച്ച് ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ക്കും.

സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 16 മ​ര​ണ​ങ്ങ​ളാ​ണ് ഈ ​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ 24ല​ധി​കം ആ​ളു​ക​ള്‍ മ​രി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. വാ​ര്‍​ഡി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വ​യ​റി​ള​ക്ക​വും ഛര്‍​ദ്ദി​യും ബാ​ധി​ച്ചി​രു​ന്നു.

കു​ടി​വെ​ള്ള​ത്തി​ല്‍ മ​ലി​ന​ജ​ലം ക​ല​രു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന 'ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ' ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​ഷ്പ​ക്ഷ​വും വി​ശ്വ​സ​നീ​യ​വു​മാ​യ ഒ​രു അ​തോ​റി​റ്റി​യു​ടെ അ​ന്വേ​ഷ​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. ഒ​രു പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം കു​ടി​വെ​ള്ള പൈ​പ്പി​ല്‍ ക​ല​ര്‍​ന്ന​താ​ണ് പ്ര​ശ്‌​ന​കാ​ര​ണ​മെ​ന്നും ആ ​ശു​ചി​മു​റി പൊ​ളി​ച്ചു​മാ​റ്റി​യെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ടി​ലെ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളെ കോ​ട​തി ചോ​ദ്യം ചെ​യ്തു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യു​ള്ള മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ക​മ്മീ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കും. നി​ല​വി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​വും ഉ​റ​പ്പാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല മ​ര​ണം: സ്വ​ത​ന്ത്ര ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് ഹൈ​ക്കോ​ട​തി

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ മ​ലി​ന​ജ​ലം കു​ടി​ച്ച് നി​ര​വ​ധി പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി സ്വ​ത​ന്ത്ര ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി, സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ര​ത്തെ രൂ​പീ​ക​രി​ച്ച സ​മി​തി​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി നേ​രി​ട്ട് ഒ​രു ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. മ​ര​ണ​കാ​ര​ണം, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​ക​ൾ, ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ ഈ ​ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കും.

ജ​ല​വി​ത​ര​ണ പൈ​പ്പ് ലൈ​ൻ ടെ​ൻ​ഡ​റു​ക​ൾ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​ശ​ങ്ക പ​രി​ഗ​ണി​ച്ചാ​ണി​ത്.

മ​ര​ണ​സം​ഖ്യ​യെ​ച്ചൊ​ല്ലി വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ഴ് മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ന​ട​ത്തി​യ ഓ​ഡി​റ്റ് പ്ര​കാ​രം 15 മ​ര​ണ​ങ്ങ​ളും, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 25-ഓ​ളം മ​ര​ണ​ങ്ങ​ളും ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഭ​ഗീ​ര​ഥ്പു​ര മേ​ഖ​ല​യി​ലെ ഒ​രു പൊ​തു​ശൗ​ചാ​ല​യ​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം കു​ടി​വെ​ള്ള പൈ​പ്പു​മാ​യി ക​ല​ർ​ന്ന​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ള്ള​ത്തി​ൽ അ​തി​മാ​ര​ക​മാ​യ 'ഇ ​കോ​ളൈ' ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.‌

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ന​ഗ​ര​മാ​യി തു​ട​ർ​ച്ച​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഇ​ൻ​ഡോ​റി​ൽ ഇ​ത്ര​യും മാ​ര​ക​മാ​യ രീ​തി​യി​ൽ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കു​ടി​വെ​ള്ള പൈ​പ്പും മ​ലി​ന​ജ​ല പൈ​പ്പും ഒ​രേ​പോ​ലെ പോ​കു​ന്ന​ത് ന​ഗ​ര​ങ്ങ​ളി​ലെ ഗു​രു​ത​ര​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വീ​ഴ്ച​യാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഡോ​ർ മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​റെ സ​ർ​ക്കാ​ർ നേ​ര​ത്തെ മാ​റ്റി​യി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ഓ​ൺ​ലൈ​നാ​യി ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ​മ്പാ​ടും കു​ടി​വെ​ള്ള സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ 'സ്വ​ച്ഛ് ജ​ൽ അ​ഭി​യാ​ൻ' എ​ന്ന പേ​രി​ൽ പു​തി​യ ക്യാ​മ്പ​യി​നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

National

മലിനജലം: ഇൻഡോറിൽ ഒരു മരണംകൂടി

ഇ​​​​​​ൻ​​​​​​ഡോ​​​​​​ർ: മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ഇ​​​​​​ൻ​​​​​​ഡോ​​​​​​റി​​​​​​ൽ ഭാ​​​​​​ഗി​​​​​​ര​​​​​​ഥ്പു​​​​​​ര മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ മ​​​​​​ലി​​​​​​ന​​​​​​ജ​​​​​​ലം ക​​​​ഴി​​​​ച്ച് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യ ഒ​​​​രാ​​​​ൾ​​​​കൂ​​​​ടി മ​​​​രി​​​​ച്ചു.

ക​​​​​​ഴി​​​​​​ഞ്ഞ​​​​​​മാ​​​​​​സം 22 മു​​​​ത​​​​ൽ ​​ഛ​​​​​​ർ​​​​​​ദി​​​​​​യും വ​​​​​​യ​​​​​​റി​​​​​​ള​​​​​​ക്ക​​​​​​വും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ അ​​​​​​സു​​​​​​ഖ​​​​​​ങ്ങ​​​​​​ൾ ബാ​​​​​​ധി​​​​​​ച്ച് ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്ന ഹേ​​​​​​മ​​​​​​ന്ദ് ഗെ​​​​​​യ്ക്ക്‌​​​​​​വാ​​​​​​ദ് എ​​​​​​ന്ന 51 കാ​​​​​​ര​​​​​​നാ​​​​​​ണു മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു കീ​​​​​​ഴ​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്.മ​​​ലി​​​ന​​​ജ​​​ലം ക​​​ഴി​​​ച്ച് സ​​​മീ​​​പ​​​നാ​​​ളു​​​ക​​​ളി​​​ൽ പ്ര​​​ദേ​​​ശ​​​ത്ത് 15 മു​​​ത​​​ൽ 23 പേ​​​ർ വ​​​രെ മ​​​രി​​​ച്ച​​​താ​​​യാ​​​ണ് ഏ​​​ക​​​ദേ​​​ശ ക​​​ണ​​​ക്ക്.

ക്രി​​​​​​സ്മ​​​​​​സി​​​​​​ന് ത​​​​​​ലേ​​​​​​ന്ന് ഇ​​​​​​ൻ​​​​​​ഡോ​​​​​​റി​​​​​​ലെ വ​​​​​​ർ​​​​​​മ ന​​​​​​ഴ്സിം​​​​​​ഗ് ഹോ​​​​​​മി​​​​​​ലാ​​​​​​ണ് ആ​​​​​​ദ്യം പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

നാ​​​​​​ലു​​​​​​ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം ആ​​​​​​ശു​​​​​​പ​​​​​​ത്രി വി​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു. വീ​​​​​​ണ്ടും ആ​​​​​​രോ​​​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ഏ​​​​​​ഴി​​​​​​ന് അ​​​​​​ര​​​​​​ബി​​​​​​ന്ദോ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചു. ഛ​​​​​​ർ​​​​​​ദി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യാ​​​​​​ണ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ങ്കി​​​​​​ലും അ​​​​​​ർ​​​​​​ബു​​​​​​ദ​​​​വും വൃ​​​​​​ക്ക​​​​​​രോ​​​​​​ഗ​​​​വു​​​​മാ​​​​ണു മ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഭാ​​​​​​ര്യ​​​​​​യും നാ​​​​​​ല് പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ളും അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന കു​​​​​​ടും​​​​​​ബം ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത് ഓ​​​​ട്ടോ​​​​റി​​​​ക്ഷാ​​​​ ഡ്രൈ​​​​വ​​​​റാ​​​​യ ഗെ​​​​യ്ക്ക്‌​​​​വാ​​​​ദി​​​​ന്‍റെ വ​​​​രു​​​​മാ​​​​നം കൊണ്ടാ​​​​യി​​​​രു​​​​ന്നു.

അ​​​​​തി​​​​​നി​​​​​ടെ, മ​​​​ലി​​​​ന​​​​ജ​​​​ലം ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പ​​​​ട​​​​ർ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പൈ​​​​​പ്പ് ലൈ​​​​​ൻ വാ​​​​​ങ്ങി​​​​​യ​​​​​തി​​​​​ലെ ടെ​​​​​ൻ​​​​​ഡ​​​​​ർ രേ​​​​​ഖ​​​​​ക​​​​​ൾ, സം​​​​​സ്ഥാ​​​​​ന മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​ന്ത്ര​​​​​ണ ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മു​​​​ഴു​​​​വ​​​​ൻ രേ​​​​ഖ​​​​ക​​​​ളും സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ർ​​​​​ക്കും മു​​​​​നി​​​​​നി​​​​​പ്പ​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നും മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് ഹൈ​​​​​ക്കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വ് ന​​​​​ൽ​​​​​കി.

National

കോ​ടീ​ശ്വ​ര​നാ​യ യാ​ച​ക​ൻ വ​ല​യി​ൽ

ഇ​​​​ൻ​​​​ഡോ​​​​ർ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഇ​​​​ൻ​​​​ഡോ​​​​ർ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ യാ​​​​ച​​​​ക​​​​നെ ചോ​​​​ദ്യം​​​​ചെ​​​​യ്ത​​​​പ്പോ​​​​ൾ ല​​​​ഭി​​​​ച്ച​​​​തു ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ. ഭ​​​​ഗ​​​​ത്‌​​​​സിം​​​​ഗ് ന​​​​ഗ‍​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മ​​​​ൻ​​​​കി​​​​ലാ​​​​ൽ ആ​​​​ണ് കോ​​​​ടി​​​​ക​​​​ൾ മൂ​​​​ല്യ​​​​മു​​​​ള്ള ത​​​​ന്‍റെ സ​​​​മ്പാ​​​​ദ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​യാ​​​​ൾ ഭി​​​​ക്ഷ​​​​യെ​​​​ടു​​​​ത്തു സ​​​​മ്പാ​​​​ദി​​​​ച്ച​​​​ത് കോ​​​​ടി​​​​ക​​​​ളാ​​​​ണെ​​​​ന്നാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന വി​​​​വ​​​​രം.

‘ഭി​​​​ക്ഷാ​​​​ട​​​​ക​​​​രി​​​​ല്ലാ​​​​ത്ത ഇ​​​​ൻ​​​​ഡോ​​​​ർ’ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ സ​​​റാ​​​ഫാ ഭാ​​​ഗ​​​ത്തു ഭി​​​​ക്ഷ​​​​യാ​​​​ചി​​​​ച്ചി​​​​രു​​​​ന്ന യാ​​​​ച​​​​ക​​​​നെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണു ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. കു​​​ഷ്‌​​​ഠ​​​രോ​​​ഗി​​​യാ​​​യ ഇ​​​യാ​​​ൾ ച​​​​ക്ര​​​​ങ്ങ​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​തു​​​​ര​​​​പ്പ​​​​ല​​​​ക​​​​യി​​​​ൽ ഭി​​​​ക്ഷ​​​​യാ​​​​ചി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കാ​​​​ലു​​​​ക​​​​ൾ​​​​ക്കു ച​​​​ല​​​​ന​​​​ശേ​​​​ഷി​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ കൈ​​​​ക​​​​ളി​​​​ൽ ഷൂ​​​​സി​​​​ട്ടു​​​​കൊ​​​​ണ്ടാ​​​​ണ് ച​​​​ക്ര​​​​വ​​​​ണ്ടി ഉ​​​​ന്തു​​​​ന്ന​​​​ത്. ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പ​​​​ല കോ​​​​ണു​​​​ക​​​​ളി​​​​ലും മ​​​​ൻ​​​​കി​​​​ലാ​​​​ൽ ഇ​​​​ങ്ങ​​​​നെ​​​​യെ​​​​ത്തും. ദി​​​​വ​​​​സ​​​​വും ആ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​നം. ഇ​​​​ങ്ങ​​​​നെ ദി​​​​വ​​​​സ​​​​വും വ​​​​ൻ തു​​​​ക സ​​​​മ്പാ​​​​ദി​​​​ച്ചി​​​​രു​​​​ന്ന മ​​​​ൻ​​​​കി​​​​ലാ​​​​ൽ ജീ​​​​വി​​​​ത​​​​കാ​​​​ല​​​​ത്തെ സ​​​​മ്പാ​​​​ദ്യം കൂ​​​​ട്ടി​​​​വ​​​​ച്ചു നേ​​​​ടി​​​​യ​​​​ത് കോ​​​​ടി​​​​ക​​​​ൾ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളാ​​​​ണ്.

ഭ​​​​ഗ​​​​ത്‌​​​​സിം​​​​ഗ് ന​​​​ഗ​​​​റി​​​​ൽ ത​​​​നി​​​​ക്ക് മൂ​​​​ന്നു നി​​​​ല​​​​യു​​​​ള്ള വീ​​​​ടും ശി​​​​വ് ന​​​​ഗ​​​​റി​​​​ൽ 600 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള വീ​​​​ടും ഒ​​​​രു ഫ്ലാ​​​​റ്റും സ്വ​​​​ന്ത​​​​മാ​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​ൻ​​​​കി​​​​ലാ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു. കൂ​​​​ടാ​​​​തെ മ​​​​ൻ​​​​കി​​​​ലാ​​​​ലി​​​​ന്‍റെ മൂ​​​​ന്ന് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​ക​​​​ൾ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വാ​​​​ട​​​​ക​​​​യ്ക്ക് ഓ​​​​ടു​​​​ന്നു​​​​ണ്ട്. സ്വ​​​​ന്ത​​​​മാ​​​​യി ഒ​​​​രു സ്വി​​​​ഫ്റ്റ് ഡി​​​​സയ​​​​ർ കാ​​​​റു​​​​മു​​​​ണ്ട്. പ​​​​ല​​​​പ്പോ​​​​ഴും ത​​​​ന്‍റെ കാ​​​​റി​​​​ലാ​​​​ണ് ഭി​​​​ക്ഷ​​​​യാ​​​​ചി​​​​ക്കാ​​​​നാ​​​​യി മ​​​​ൻ​​​​കി​​​​ലാ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തേ​​​​ക്ക് എ​​​​ത്താ​​​​റു​​​​ള്ള​​​​ത്.

ശാ​​​​രീ​​​​രി​​​​ക വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ വാ​​​​ഹ​​​​നം ഓ​​​​ടി​​​​ക്കാ​​​​ൻ ഡ്രൈ​​​​വ​​​​റെ​​​​യും നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഇ​​​​യാൾ പ​​​​റ​​​​യു​​​​ന്നു. ശാ​​​​രീ​​​​രി​​​​ക വൈ​​​​ക​​​​ല്യം ക​​​​ണ്ട് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ന​​​​ൽ​​​​കു​​​​ന്ന പ​​​​ണം സ​​​​റ​​​​ഫ ബ​​​​സാ​​​​ലി​​​​ൽ ചെ​​​​റു​​​​കി​​​​ട ആ​​​​ഭ​​​​ര​​​​ണ ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്കും പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്കി​​​​ൽ വാ​​​​യ്‌​​​​പ ന​​​​ൽ​​​​കാ​​​​നു​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ങ്ങ​​​​നെ​​​​യും പ​​​​ണം സ​​​​മ്പാ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ട്. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് മ​​​​ൻ​​​​കി​​​​ലാ​​​​ൽ ഒ​​​​രു വീ​​​​ട് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. പി​​​​എം​​​​എ​​​​വൈ പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഇ​​​​തു ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​ത്ര​​​​യും സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടും പി​​​​എം​​​​എ​​​​വൈ പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം വീ​​​​ട് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം ഭി​​​​ക്ഷ​​​​ക്കാ​​​​ര​​​​ന്‍റെ സ​​​​മ്പാ​​​​ദ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

2021 മു​​​ത​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ ഭി​​​ക്ഷ യാ​​​ചി​​​ക്കു​​​ന്ന ഇ​​​യാ​​​ൾ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യോ​​​ളം പ​​​ല​​​ർ​​​ക്കാ​​​യി വ​​​ട്ടി​​​പ്പ​​​ലി​​​ശ​​​യ്ക്കു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഈ​​​യി​​​ന​​​ത്തി​​​ൽ മാ​​​ത്രം ദി​​​വ​​​സേ​​​ന​​​യു​​​ള്ള വ​​​രു​​​മാ​​​നം 1200 രൂ​​​പ വ​​​രെ​​​യാ​​​ണെ​​​ന്നും ‘ഭി​​​​ക്ഷാ​​​​ട​​​​ക​​​​രി​​​​ല്ലാ​​​​ത്ത ഇ​​​​ൻ​​​​ഡോ​​​​ർ’ പ​​​ദ്ധ​​​തി​​​യു​​​ടെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യ ദി​​​നേ​​​ശ് മി​​​ശ്ര പ​​​റ​​​ഞ്ഞു.

Sports

ഇ​ൻ​ഡോ​ർ ഏ​ക​ദി​നം; ടോ​സ് ഇ​ന്ത്യ​യ്ക്ക്; ബാ​റ്റിം​ഗ് ന്യൂ​സി​ല​ൻ‌​ഡി​ന്

ഇ​ൻ​ഡോ​ർ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ൻ​ഡോ​റി​ലെ ഹോ​ൽ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്ന​ര മു​ത​ലാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. പ്ര​സി​ദ് കൃ​ഷ്ണ​യ്ക്ക് പ​ക​രം അ​ർ​ഷ്ദീ​പ് സിം​ഗ് പ്ലേ​യിം​ഗ് ഇ​ല​വ​ണി​ൽ തി​രി​ച്ചെ​ത്തി. ന്യൂ​സി​ല​ൻ​ഡ് ടീ​മി​ൽ മാ​റ്റ​മി​ല്ല. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡും വി​ജ​യി​ച്ചി​രു​ന്നു. ഇ​ന്ന് ജ​യി​ക്കു​ന്ന​വ​ർ​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കും.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ(​വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, ഹ​ർ​ഷി​ത് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, അ​ർ​ഷ്ദീ​പ് സിം​ഗ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ഡി​വോ​ൺ കോ​ൺ​വെ, ഹെ​ൻ‌​റി നി​ക്കോ​ൾ​സ്, വി​ൽ യം​ഗ്, ഡാ​ര​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്പ്സ്, മി​ച്ച​ൽ ഹേ (​വി​ക്ക​റ്റ് കീ​പ്പ​ർ), മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ (ക്യാ​പ്റ്റ​ൻ), സ​ക്കാ​റി ഫോ​ൽ​ക്ക്സ്, കൈ​ൽ ജാ​മീ​സ​ൺ, ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്ക്, ജെ​യ്ഡ​ൻ ലെ​ന്നോ​ക്സ്.

Sports

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് മൂ​ന്നാം ഏ​ക​ദി​നം ഇ​ന്ന്‌

ഇ​​ൻ​​ഡോ​​ർ: നാ​​ട്ടി​​ൽ അ​​ജ​​യ്യ​​രെ​​ന്ന പ്ര​​തി​​ച്ഛാ​​യ​​യ്ക്ക് അ​​ടു​​ത്ത കാ​​ല​​ത്താ​​യി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന സ​​മ​​യ​​ത്ത് മ​​റ്റൊ​​രു ജീ​​വ​​ൻ​​മ​​ര​​ണ പോ​​രാ​​ട്ടം ഇ​​ന്നു ന​​ട​​ക്കും.

മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ന്യൂ​​സി​​ല​​ൻ​​ഡി​​നെ നേ​​രി​​ടും. പ​​ര​​ന്പ​​ര 1-1 തു​​ല്യ​​ത​​യി​​ലാ​​യി​​രി​​ക്കേ ജ​​യി​​ക്കു​​ന്ന ടീ​​മി​​ന് സ്വ​​ന്ത​​മാ​​കും. ബ​​റോ​​ഡ​​യി​​ൽ ആ​​ദ്യമ​​ത്സ​​രം ജ​​യി​​ച്ച ഇ​​ന്ത്യ രാ​​ജ്കോ​​ട്ടി​​ൽ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

അ​​തേ​​സ​​മ​​യം ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​ന് മു​​ന്പ് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഏ​​ക​​ദി​​ന ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ ആ​​തി​​ഥേ​​യ​​രെ വി​​റ​​പ്പി​​ച്ചു. ടെ​​സ്റ്റ് പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രു​​ക​​യും ചെ​​യ്തി​​രു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡ് ജ​​യി​​ച്ചാ​​ൽ ഇ​​ൻ​​ഡോ​​റി​​ൽ ച​​രി​​ത്രം കു​​റി​​ക്കും.

ഇ​​ന്ത്യ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കു​​ന്ന സ്റ്റേ​​ഡി​​യ​​മാ​​ണ് ഇ​​ൻ​​ഡോ​​റി​​ലേ​​ത്. ഇ​​വി​​ടെ ക​​ളി​​ച്ച ഏ​​ഴ് ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ലും ഇ​​ന്ത്യ വി​​ജ​​യി​​ച്ചു. രോ- ​​കോ സ​​ഖ്യ​​ത്തി​​ലേ​​ക്കാ​​ണ് വീ​​ണ്ടും ആ​​രാ​​ധ​​ക ക​​ണ്ണു​​ക​​ൾ പ്ര​​തീ​​ക്ഷ​​യ​​ർ​​പ്പി​​ക്കു​​ന്ന​​ത്. മി​​ക​​ച്ച തു​​ട​​ക്ക​​മാ​​ണ് ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും രോ​​ഹി​​ത് ശ​​ർ​​മ ന​​ൽ​​കി​​യ​​ത്. വ്യ​​ക്തി​​ഗ​​ത വ​​ലി​​യ സ്കോ​​റി​​ലേ​​ക്ക് രോ​​ഹി​​തി​​ന് മു​​ന്നേ​​റാ​​നാ​​യി​​രു​​ന്നി​​ല്ല. കോഹ്‌ലിയാ​​ക​​ട്ടെ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും ത​​ക​​ർ​​പ്പ​​ൻ ബാ​​റ്റിം​​ഗാ​​ണ് പു​​റ​​ത്തെ​​ടു​​ത്ത​​ത്. ഒ​​പ്പം ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ ഫോ​​മും ക​​രു​​ത്താ​​കും.

ന്യൂ​​സി​​ല​​ൻ​​ഡ് മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. കെ​​യ്ൻ വി​​ല്യം​​സ​​ണ്‍, ര​​ചി​​ൻ ര​​വീ​​ന്ദ്ര, മി​​ച്ച​​ൽ സാ​​ന്‍റ​​ന​​ർ എ​​ന്നി​​വ​​രി​​ല്ലാ​​തെ പ​​ര്യ​​ട​​ന​​ത്തി​​നെ​​ത്തി​​യ കി​​വീ​​സ് ഇ​​ന്ത്യ​​ക്ക് വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തി. അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​ൻ ജ​​യ്ഡ​​ൻ ലെ​​ന്നോ​​ക്സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കി​​വി സ്പി​​ന്ന​​ർ​​മാ​​രു​​ടെ ഫോം ​​അ​​വ​​ർ​​ക്ക് പ്ര​​തീ​​ക്ഷ​​യാ​​ണ്. ഡാ​​ര​​ൽ മി​​ച്ച​​ൽ ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​മാ​​ർ​​ക്ക് വെ​​ല്ലു​​വി​​ളി​​യാ​​കും.

National

ഇ​ന്‍​ഡോ​ർ ജ​ല​മ​ലി​നീ​ക​ര​ണ ദു​ര​ന്തം; രോ​ഗി​ക​ളെ​യും ബ​ന്ധു​ക​ളെ​യും സ​ന്ദ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ​ത്തി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ജ​ല​മ​ലി​നീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ളെ​യും അ​വ​രു​ടെ ബ​ന്ധു​ക​ളെ​യും രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു.

ഇ​ൻ​ഡോ​റി​ലെ ബോം​ബെ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നാ​ല് രോ​ഗി​ക​ളെ രാ​ഹു​ൽ ക​ണ്ടു. തു​ട​ർ​ന്ന് അ​വ​രു​ടെ ബ​ന്ധു​ക​ളെ​യും ക​ണ്ട​തി​ന് ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മ​ധ്യ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ജി​തു പ​ട്വാ​രി​യും പാ​ർ​ട്ടി നേ​താ​വ് ഉ​മം​ഗ് സിം​ഘ​റും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ഭാ​ഗീ​ര​ത്പു​ര എ​ന്ന സ്ഥ​ല​വും രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ കാ​ണു​ക​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നൊ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് വ​ലി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല​ദു​ര​ന്തം: സു​പ്രീം​കോ​ട​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

 ന്യൂ​ഡ​ൽ​ഹി: കു​റ​ഞ്ഞ​ത് 18 പേ​രെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ട ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല​ദു​ര​ന്ത​ത്തി​ൽ സു​പ്രീം​കോ​ട​തി​ത​ല​ത്തി​ലു​ള്ള സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. കേ​ന്ദ്ര, അ​ന്ത​ർ​ദേ​ശീ​യ ധ​ന​സ​ഹാ​യം ഗ​ണ്യ​മാ​യി ല​ഭി​ച്ചി​ട്ടും സു​ര​ക്ഷി​ത​മാ​യ കു​ടി​വെ​ള്ളം ന​ൽ​കു​ക​യെ​ന്ന അ​ടി​സ്ഥാ​ന ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ബി​ജെ​പി സ​ർ​ക്കാ​രി​നെ വി​ഷ​യ​ത്തി​ൽ ബാ​ധ്യ​സ്ഥ​രാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

ന​ഗ​ര ജ​ല​വി​ത​ര​ണ, പ​രി​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്ത​ൽ പ​ദ്ധ​തി​ക്കാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നു 2003ൽ 200 ​ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​റും 2008ൽ 71 ​ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​റും ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക് (എ​ഡി​ബി) വാ​യ്പ ന​ൽ​കി​യെ​ന്നും ഈ ​പ​ണ​ത്തി​ന് എ​ന്തു​സം​ഭ​വി​ച്ചു​വെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചോ​ദി​ച്ചു.

എ​ഡി​ബി രേ​ഖ​ക​ൾ പ്ര​കാ​രം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​ർ​ക്ക് ജ​ല​ല​ഭ്യ​ത, ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ധ​ന​സ​ഹാ​യം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ധ്യ​പ്ര​ദേ​ശി​ൽ ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ലു​ക​ളും നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന​സൗ​ക​ര്യ പ​ദ്ധ​തി​ക​ളും കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​വ​ൻ പ​റ​ഞ്ഞു.

Sports

കേ​​ര​​ളത്തിനു ജ​​യം

ഇ​​ന്‍​ഡോ​​ര്‍: അ​​ണ്ട​​ര്‍-15 വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ മൂ​​ന്നാം വി​​ജ​​യ​​വു​​മാ​​യി കേ​​ര​​ളം. ഇ​​ന്ന​​ലെ കേ​​ര​​ളം 63 റ​​ണ്‍​സി​​ന് ച​​ണ്ഡിഗ​​ഡി​​നെ തോ​​ല്‍​പ്പി​​ച്ചു.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കേ​​ര​​ളം 35 ഓ​​വ​​റി​​ല്‍ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 243 റ​​ണ്‍​സ് നേ​​ടി. ച​​ണ്ഡിഗ​​ഡി​​ന് മ​​റു​​പ​​ടി 35 ഓ​​വ​​റി​​ല്‍ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 180 റ​​ണ്‍​സി​​ല്‍ അ​​വ​​സാ​​നി​​ച്ചു.

കേ​​ര​​ള​​ത്തി​​നാ​​യി ആ​​ര്യ​​ന​​ന്ദ 118 പ​​ന്തി​​ല്‍ 22 ഫോ​​റും ര​​ണ്ട് സി​​ക്‌​​സും അ​​ട​​ക്കം 138 റ​​ണ്‍​സ് നേ​​ടി.

Kerala

ഇ​ൻ​ഡോ​ർ തി​രു​വ​ന​ന്ത​പു​ര​ത്തും അ​ര​ങ്ങേ​റു​മോ? കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ അ​ണു​ബാ​ധ സാധ്യതാ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​വും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ അ​പ​ക​ട മു​ന്ന​റി​യി​പ്പ്.

കേ​ര​ള​ത്തി​ലെ ഉ​പ​രി​ത​ല​ത്തി​ലെ കി​ണ​റു​ക​ൾ, ആ​റു​ക​ൾ , കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നു പ​ട​രു​ന്ന ബാ​ക്ടീ​രി​യ​ക​ളും മ​റ്റ് അ​ണു​ബാ​ധ​ക​ളും​കൊ​ണ്ട് നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ അ​ടു​ത്ത കാ​ല​ത്താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ഞാ​യ​റാ​ഴ്ച മ​രി​ച്ച സ​ച്ചി​ദാ​ന​ന്ദ​ന്‍റെ മ​ര​ണ​വും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം കൊ​ണ്ടാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കി​ണ​ർ വെ​ള്ള​ത്തി​ൽ കു​ളി​ച്ച​തി​ലൂ​ടെ​യാ​ണ് അ​മീ​ബ ഉ​ള്ളി​ൽ ക​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്നു.

മ​ൺ​പൈ​പ്പു​ക​ൾ ഇ​പ്പോ​ഴും

കു​ഴ​ൽ കി​ണ​റി​ൽ​നി​ന്നും ശു​ദ്ധീ​ക​രി​ച്ച ജ​ല​സ്ത്രോ​സു​ക​ളി​ൽ നി​ന്നു​മു​ള്ള കു​ഴ​ൽ​വ​ഴി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത​മാ​ണ് എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ലും കാ​ല​ഹ​ര​ണ​പ്പെ​ട്ട നെ​യ്യാ​ർ അ​രു​വി​പ്പു​റം പൈ​പ്പ് ലൈ​ൻ ആ​ണ് ത​ല​സ്ഥാ​ന​ത്തി​നു ഭീ​ഷ​ണി.

1934ൽ ​തു​ട​ങ്ങി​യ ഈ ​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും പ​ഴ​യ മ​ൺ, ലോ​ഹ പൈ​പ്പു​ക​ൾ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ അ​ല്ല ഇ​ട്ടി​രി​ക്കു​ന്ന​ത് . വേ​ഗം പൊ​ട്ടാ​നും മ​ലി​ന​ജ​ല​വു​മാ​യി ക​ല​രാ​നും ഇ​ട​യു​ണ്ട്. മാ​ലി​ന്യ​തോ​ടു​ക​ളു​ടെ അ​ടു​ത്തു​കൂ​ടി പൈ​പ്പു​ക​ൾ പോ​കു​ന്ന​തും ഭീ​ഷ​ണി​യാ​ണ് . അ​പൂ​ർ​വം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കു​ഴ​ലു​ക​ൾ പ​രി​ഷ്ക​രി​ക്കു​ക​യും പു​തി​യ പ​ദ്ധ​തി​ക​ൾ വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ കു​റെ​യൊ​ക്കെ സു​ര​ക്ഷി​ത​മാ​ണ് "പ​ഴ​യ പെ​പ്പി​ൽ ഒ​രു പോ​യി​ന്‍റി​ൽ ഒ​ന്നു സ്പ​ർ​ശി​ച്ചാ​ൽ പോ​ലും അ​ണു​ബാ​ധ ഉ​ണ്ടാ​കാം. അ​ങ്ങ​നെ വ​ന്നാ​ൽ മാ​ര​ക​മാ​യ ബാ​ക്ടീ​രി​യ അ​ണു​ബാ​ധ പ​ക​ർ​ച്ച വ്യാ​ധി​യാ​യി മാ​റാം. ന​മ്മു​ടെ പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ആ​രോ​ഗ്യ​പ​ര​മാ​യി അ​ഴി​ച്ചു​പ​ണി​യ​ണം" പൊ​തു​ജ​ന ആ​രോ​ഗ്യ വി​ദ​ഗ്ധ​നും ആ​രോ​ഗ്യ വ​കു​പ്പ് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റു​മാ​യ ഡോ. ​വി.​മോ​ഹ​ന​ൻ നാ​യ​ർ പ​റ​യു​ന്നു

അ​തീ​വ​ഗു​രു​ത​ര സ്ഥി​തി

രാ​ജ​ഭ​ര​ണ​കാ​ല​ത്തു കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി​യ ആ​ല​പ്പു​ഴ​യി​ലും ഈ ​ഭീ​ഷ​ണി​യു​ണ്ട് എ​ന്നാ​ൽ, കു​ടി​വെ​ള്ള പ​ദ്ധ​തി​യെ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചു നി​ൽ​ക്കു​ന്ന ത​ല​സ്ഥാ​ന​ത്താ​ണ് പ്ര​ശ്നം കൂ​ടു​ത​ൽ ഗൗ​ര​വം. ത​ല​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ ഉ​ണ്ടാ​യ ത​ട്ടു​ക​ട​ക​ളു​ടെ​യും രാ​ത്രി ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

വേ​ണ്ട​ത്ര വേ​വി​ക്കാ​ത്ത ഇ​റ​ച്ചി പോ​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ , കൃ​ത്യ​മാ​യി തി​ള​പ്പി​ക്കാ​ത്ത വെ​ള്ളം, വാ​യ ക​ഴു​കു​ന്ന വെ​ള്ളം എ​ന്നി​വ വ​ഴി​യെ​ല്ലാം രോ​ഗ സാ​ധ്യ​ത കൂ​ടാം.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി

ഭോ​പ്പാ​ൽ: ഇ​ന്‍​ഡോ​റി​ല്‍ മ​ലി​ന​ജ​ലം കു​ടി​ച്ച് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 38 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

15 പേ​ര്‍ ഇ​പ്പോ​ഴും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. നി​ല​വി​ല്‍ 142 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്. ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പു​തി​യ രോ​ഗി​ക​ള്‍ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​തും ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്. ഇ​ന്‍​ഡോ​റി​ലെ 85 വാ​ര്‍​ഡു​ക​ളി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. മെ​ഴു​കു​തി​രി മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ ന​ട​ത്താ​നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം.

National

ഇൻഡോർ മലിനജല ദുരന്തം: മ​​​ര​​​ണം 15 ആയി

ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​ർ: മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​യ കു​​​​​​​ടി​​​​​​​വെ​​​​​​​ള്ളം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മ​​​ര​​​ണം 14 ആ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ആ​​​​​​​റു മാ​​​​​​​സം പ്രാ​​​​​​​യ​​​​​​​മു​​​​​​​ള്ള പി​​​​​​​ഞ്ചു​​​​​​​കു​​​​​​​ട്ടി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ 15 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യി പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, നാ​​​​​ലു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​വ​​​​​​​കു​​​​​​​പ്പ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ലും പ​​​​​ത്തു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്ന് ഇ​​​ൻ​​​ഡോ​​​ർ മേ​​​​​​​യ​​​​​​​ർ പു​​​​​​​ഷ്യ​​​​​​​മി​​​​​​​ത്ര ഭാ​​​​​​​ർ​​​​​​​ഗ​​​​​​​വ് അ​​​റി​​​യി​​​ച്ചു.

കു​​​​​ടി​​​​​വെ​​​​​ള്ള പൈ​​​​​പ്പ് ചോ​​​​​ർ​​​​​ന്ന് മ​​​​​ലി​​​​​ന​​​​​ജ​​​​​ല​​​​​വു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്ക​​​​​ല​​​​​ർ​​​​​ന്നു​​​​​വെ​​​​​ന്ന് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​ൻ​​​​​ഡോ​​​​​ർ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജി​​​​​​​ലെ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യി​​​​​​​ൽ ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​യി ചീ​​​​​​​ഫ് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ ആ​​​​​​​ൻ​​​​​​​ഡ് ഹെ​​​​​​​ൽ​​​​​​​ത്ത് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ (സി​​​​​​​എം​​​​​​​എ​​​​​​​ച്ച്ഒ) ഡോ.​​​​​​​ മാ​​​​​​​ധ​​​​​​​വ് പ്ര​​​​​​​സാ​​​​​​​ദ് ഹ​​​​​​​സാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. വി​​​​​​​ശ​​​​​​​ദാം​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ അ​​​​​ദ്ദേ​​​​​ഹം ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​ല്ലെ​​​ന്നാ​​​ണ് ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ഭ​​​​​​​രീ​​​​​​​ര​​​​​​​ഥ്പു​​​​​​​ര പോ​​​​​​​ലീ​​​​​​​സ് ഔ​​​​​​​ട്ട്പോ​​​​​​​സ്റ്റി​​​​​​​നു സ​​​​​​​മീ​​​​​​​പം കു​​​​​ടി​​​​​വെ​​​​​ള്ള വി​​​​​ത​​​​​ര​​​​​ണ​​​​​ശൃം​​​​​ഖ​​​​​ല​​​​​യി​​​​​ലെ മു​​​​​​​ഖ്യ​​​​​​​ലൈ​​​​​​​നി​​​​​​​ലാ​​​​​​​ണു ചോ​​​​​​​ർ​​​​​​​ച്ച ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഒ​​​​​​​രു ശു​​​​​​​ചി​​​​​​​മു​​​​​​​റി​​​​​​​യും തൊ​​​​​​​ട്ട​​​​​​​ടു​​​​​​​ത്തു​​​​​​​ണ്ട്. ശു​​​​​ചി​​​​​മു​​​​​റി മാ​​​​​ലി​​​​​ന്യം കു​​​​​ടി​​​​​വെ​​​​​ള്ള​​​​​വു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്ക​​​​​ല​​​​​ർ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്നു.

ഒ​​​​​​​ന്പ​​​​​​​ത് ദി​​​​​​​വ​​​​​​​സ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ഛ​​​​ർ​​​​​​​ദി​​​യും വ​​​​​​​യ​​​​​​​റി​​​​​​​ള​​​​​​​ക്ക​​​​​​​വും ബാ​​​​​​​ധി​​​​​​​ച്ച 1400 ല​​​​​​​ധി​​​​​​​കം​​ പേ​​​​​ർ ചി​​​​​കി​​​​​ത്സ​​ തേ​​​​​ടി. ഇ​​​​​തി​​​​​ൽ 272 പേ​​​​​​​ർ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ തു​​​​​​​ട​​​​​​​രു​​​​​​​ക​​​​​​​യാ​​​​​​​ണ്.

വൃ​​​​​ത്തി​​​​​യു​​​​​ടെ ന​​​​​ഗ​​​​​ര​​​​​മെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന ഇ​​​​​ൻ​​​​​ഡോ​​​​​റി​​​​​ലു​​​​​ണ്ടാ​​​​​യ നാ​​​​​ണ​​​​​ക്കേ​​​​​ടി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ സ​​​ർ​​​ക്കാ​​​ർ ക​​​​​ടു​​​​​ത്ത ന​​​​​ട​​​​​പ​​​​​ടി തു​​​ട​​​ങ്ങി. ​​അ​​​​​​ഡീ​​​​​​ഷ​​​​​​ണ​​​​​​ൽ ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ​​​ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​താ​​​നും ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രെ സ്ഥ​​​ലം​​​മാ​​​റ്റി. കോ​​​​​​ർ​​​​​​പ​​​റേ​​​​​​ഷ​​​​​​ൻ ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ​​​​​​ക്ക് കാ​​​​​​ര​​​​​​ണം​​​​​​കാ​​​​​​ണി​​​​​​ക്ക​​​​​​ൽ നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ൽ‌​​​കി.

സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ മൂ​​​ന്ന് അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രെ അ​​​ധി​​​ക​​​മാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം; വെ​ള്ളം ചേ​ർ​ത്ത പാ​ൽ കു​ടി​ച്ച പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ചു

ഭോ​പാ​ൽ: ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തി​ൽ അ​ഞ്ച​ര മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നി​വാ​സി​ക​ളാ​യ സു​നി​ൽ സാ​ഹു - കി​ഞ്ച​ൽ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് അ​വ്യാ​നാ​ണ് മ​രി​ച്ച​ത്.
വെ​ള്ളം ചേ​ർ​ത്ത പാ​ക്ക​റ്റ് പാ​ൽ കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​വ്യാ​ൻ മ​രി​ച്ച​ത്.

അ​മ്മ​യ്ക്ക് മു​ല​പ്പാ​ൽ ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പാ​ക്ക​റ്റ് പാ​ൽ അ​ൽ​പം വെ​ള്ളം ചേ​ർ​ത്ത് ന​ൽ​കി​യ​ത്. അ​ടു​ത്ത ദി​വ​സം പ​നി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡോ​ക്ട​ർ കു​ഞ്ഞി​നെ മ​രു​ന്നു ന​ൽ​കി മ​ട​ക്കി വി​ടു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി കു​ഞ്ഞി​ന്‍റെ നി​ല കൂ​ടൂ​ത​ൽ വ​ഷ​ളാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ഞ്ഞ് മ​രി​ച്ചു. പ​ത്തു​വ​ർ​ഷം കാ​ത്തി​രു​ന്നു ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച കു​ഞ്ഞാ​യി​രു​ന്നു അ​വ്യാ​ൻ. മ​ലി​ന ജ​ലം കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രാ​ണ് ഇ​ൻ‌​ഡോ​റി​ൽ മ​രി​ച്ച​ത്.

National

ഇ​ൻ​ഡോ​റി​ലെ മ​ലി​ന​ജ​ല ദു​ര​ന്തം; പ​രി​ശോ​ധി​ക്കാ​ൻ ഉ​ന്ന​ത സം​ഘം, ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​

ഇ​ൻ​ഡോ​ർ: ഇ​ൻ​ഡോ​റി​ലെ മ​ലി​ന​ജ​ല ദു​ര​ന്ത​ത്തെപ്പറ്റി പ​രി​ശോ​ധി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ത്തെ​ നി​യ​മി​ച്ച് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. സംഭവത്തിൽ ബന്ധപ്പെട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ സ്വീകരിക്കാനും തീരുമാനമായി.

ഇ​ൻ​ഡോ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​ൻ​ഡോ​ർ അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ, സൂ​പ്ര​ണ്ടിംഗ് എ​ൻ​ജി​നീ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മാ​റ്റാ​നാ​ണ് നി​ർ​ദേ​ശം.

ഇ​ൻ​ഡോ​റി​ൽ മ​ലി​നജ​ലം കു​ടി​വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പ്‌ ​ലൈ​നി​ലെ ചോ​ർ​ച്ച​യാ​ണ് മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഇ​ൻ​ഡോ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ (ഐ​എം​സി) ക​ണ്ടെ​ത്തി. പൈ​പ്പി​ന് മു​ക​ളി​ലാ​യി ശു​ചി​മു​റി നി​ർ​മി​ച്ചി​രു​ന്നു. ഇ​വി​ടെ നി​ന്നു​ള്ള മ​ലി​ന​ജ​ലം കു​ടി​വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സംഭവത്തിൽ മ​ര​ണം 10 ആ​യി.

National

ഇ​ൻ​ഡോ​റി​ൽ ശു​ചി​മു​റി​യി​ലെ മ​ലി​ന​ജ​ലം കു​ടി​വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന സം​ഭ​വം; മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു

ഇ​ൻ​ഡോ​ർ: ഇ​ൻ​ഡോ​റി​ൽ മ​ലി​ന ജ​ലം ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രു​ടെ മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു. കു​ടി​വെ​ള്ള​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ന്ന​താ​ണ് രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. 1,100 ൽ ​അ​ധി​കം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പ്‌​ലൈ​നി​ന് മു​ക​ളി​ലാ​യി ശു​ചി​മു​റി നി​ർ​മി​ച്ചി​രു​ന്നു. ശു​ചി​മു​റി​യി​ൽ‌ നി​ന്നു​ള്ള മ​ലി​ന​ജ​ലം പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പി​ൽ ക​ല​ർ​ന്ന​തോ​ടെ​യാ​ണ് ഭ​ഗീ​ര​ത്പു​ര​യി​ൽ വ​യ​റി​ള​ക്ക​വും ഛർ​ദി​യും പ​ട​ർ​ന്നു​പി​ടി​ച്ച​തെ​ന്ന് ഇ​ൻ​ഡോ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​ക​ൾ സ​മ്മ​തി​ച്ച മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗി​യ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ‌​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ജ​യ​വ​ർ​ഗി​യ​യു​ടെ മ​ണ്ഡ​ല​മാ​യ ഇ​ൻ​ഡോ​ർ -1 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് ഭ​ഗീ​ര​ത്പു​ര സ്ഥി​തി ചെ​യ്യു​ന്ന​ത്.

 

Sports

ര​ഞ്ജി ട്രോ​ഫി; ടോ​സ് ജ​യി​ച്ച് മ​ധ്യ​പ്ര​ദേ​ശ്, ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

ഇ​ൻ​ഡോ​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ടോ​സ് നേ​ടി​യ മ​ധ്യ​പ്ര​ദേ​ശ് കേ​ര​ള​ത്തി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. ക​ഴി​ഞ്ഞ ക​ളി​യി​ല്‍ സൗ​രാ​ഷ്ട്ര​യ്‌​ക്കെ​തി​രെ കാ​ഴ്ച​വ​ച്ച മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് കേ​ര​ളം ക​ളി​ക്കാ​നി​റ​ങ്ങു​ക.

ആ​ദ്യ ഇ​ന്നിം​ഗ്സ് ലീ​ഡി​ന്‍റെ മി​ക​വി​ല്‍ കേ​ര​ളം മൂ​ന്ന് പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​ള്‍​പ്പ​ടെ കേ​ര​ള​ത്തി​ന് ആ​കെ അ​ഞ്ച് പോ​യി​ന്‍റാ​ണു​ള്ള​ത്. മ​റു​വ​ശ​ത്ത് നാ​ല് ക​ളി​ക​ളി​ല്‍ നി​ന്ന് 15 പോ​യി​ന്‍റു​മാ​യി ബി ​ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് മ​ധ്യ​പ്ര​ദേ​ശ്.

ടീം ​മ​ധ്യ​പ്ര​ദേ​ശ്: ഹ​ർ​ഷ് ഗ​വാ​ലി, യ​ഷ് ദു​ബെ, ഹി​മാ​ൻ​ഷു മ​ന്ത്രി, ശു​ഭം ശ​ർ​മ്മ, ഹ​ർ​പ്രീ​ത് സിം​ഗ് ഭാ​ട്ടി​യ, ഋ​ഷ​ഭ് ചൗ​ഹാ​ൻ, സാ​ര​ൻ​ഷ് ജെ​യി​ൻ, ആ​ര്യ​ൻ പാ​ണ്ഡെ, അ​ർ​ഷ​ദ് ഖാ​ൻ, കു​മാ​ർ കാ​ർ​ത്തി​കേ​യ, കു​ൽ​ദീ​പ് സെ​ൻ.

കേ​ര​ളാ ടീം: ​അ​ഭി​ഷേ​ക് നാ​യ​ർ, രോ​ഹ​ൻ കു​ന്നു​മ്മ​ൽ, സ​ച്ചി​ൻ ബേ​ബി, അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ, ബാ​ബ അ​പ​രാ​ജി​ത്ത്, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, അ​ങ്കി​ത് ശ​ർ​മ്മ, എം.​ഡി.​നി​ധീ​ഷ്, ശ്രീ​ഹ​രി എ​സ്. നാ​യ​ർ, ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​വി.​അ​ഭി​ജി​ത്ത് പ്ര​വീ​ൺ.

 

 

 

 

Latest News

Corehub Up